ഡിംപിൾ ബിഗ് ബോസിന് പുറത്തേക്കു dimphal father passed away


ബിഗ് ബോസ് സീസൺ മൂന്നിലെ മികച്ച മത്സരാര്ഥികളിൽ ഒരാളാണ് ഡിംപൽ ഭാൽ. കുടുംബമാണ് തൻറെ ശക്തി എന്ന് ആവർത്തിച്ചു പറയുന്ന ഡിംപലിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണയാണ് നഷ്ടമായിരിക്കുന്നത്. ഡിംപല്* ഭാലിന്*റെ പിതാവ് അന്തരിച്ച വാർത്തയാണ് പുറത്തുവരുന്നത്. ദില്ലിയില്* വച്ചാണ് അന്തരിച്ചതെന്നാണ് ലഭ്യമായ വിവരം.

ഉത്തര്*പ്രദേശിലെ മീററ്റ് സ്വദേശിയാണ് ഡിംപലിന്*റെ അച്ഛന്*. അമ്മ കട്ടപ്പന ഇരട്ടയാര്* സ്വദേശിനിയും. ഇക്കഴിഞ്ഞ ഈസ്റ്റര്* ദിനത്തില്* അച്ഛന്* ഉള്*പ്പെടെയുള്ള കുടുംബാംഗങ്ങളുടെ വീഡിയോ സന്ദേശം സര്*പ്രൈസ് എന്ന നിലയില്* ബിഗ് ബോസ് ഡിംപലിനെ കാണിച്ചിരുന്നു. വാർത്ത ശരി തന്നെയാണ് എന്ന് ഡിംപലിന്റെ ഏറ്റവും വലിയ സുഹൃത്തുകൂടി ആയ മജ്*സിയ തുറന്നുപറയുന്നു. അച്ഛന്*റെ വിയോഗത്തോടെ ഡിംപലും ബിഗ് ബോസില്* നിന്ന് പുറത്തേക്ക് പോകാനുള്ള സാധ്യത തുറക്കുകയാണ്.