മണിക്കുട്ടൻ ബിഗ് ബോസ് ഹൗസിനോട് വിടപറഞ്ഞോ? BBM S3 ലെ ശക്തരായ ചുരുക്കം ചില മത്സതർത്ഥികളിൽ ഒരാൾ തന്നെയാണ് മണിക്കുട്ടൻ. മണിക്കുട്ടൻ Quit ചെയ്തതായി ഒരു സൂചന നൽകുന്ന തരത്തിലാണ് പുതിയ Promo മണിക്കുട്ടൻ പോകരുത് എന്ന് എന്നെ പോലെ ആഗ്രഹിക്കുന്നവർ ഉണ്ടോ?